Anti CAA Protests In The Form Of Kolam ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്നാട്ടില്‍ കോലം വരച്ചുള്ള പ്രതിഷേധം വ്യാപകമാവുന്നു.നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള പ്രതിഷേധം ശക്തമായിരിക്കുന്നത. #AntiCAA_NRC #IndiansAgainstCAA_NRC
Be the first to comment