Kerala plans to built detention camp : Reports കേരളത്തിലെ ഇടതു സർക്കാരും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പണിയാൻ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. ദി ഹിന്ദു വാണ് സാമുഹ്യ നീതി വകുപ്പ് ഇതിനായി നടപടികൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്. #IndiansAGainstCAA_NRC #DetentionCamp
Be the first to comment