Skip to playerSkip to main content
  • 6 years ago
Chennaiyin FC Beat Kerala Blasters By 3-1

ഐഎസ്എല്‍ സീസണ്‍ പാതിയെത്തുമ്പോഴും അലസത വിട്ടുമാറാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. മറീന അറീന സ്‌റ്റേഡിയത്തില്‍ ആഞ്ഞുവീശിയ ചെന്നൈ 'കൊടുങ്കാറ്റില്‍' കേരള ബ്ലാസ്‌റ്റേഴ്‌സ് വിരണ്ടോടി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സി ജയം പിടിച്ചെടുത്തത്.

Category

🥇
Sports
Be the first to comment
Add your comment

Recommended