Skip to playerSkip to main content
  • 6 years ago
West Indies Need 388 Runs To Win The Second ODI Vs India
വിശാഖപട്ടണത്ത് വിന്‍ഡീസിനെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യ ജയം ഉറപ്പിച്ചമട്ടാണ്. ഓപ്പണിങ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ കെ എല്‍ രാഹുലും, രോഹിത് ശര്‍മ്മയും നേടിയ സെഞ്ചുറി കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

Category

🥇
Sports
Be the first to comment
Add your comment

Recommended