Massive protests in East Delhi over citizenship Act | Oneindia Malayalam

  • 4 years ago
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വീണ്ടം യുദ്ധക്കളമായി രാജ്യ തലസ്ഥാനം. കിഴക്കൻ ദില്ലിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. ബസുകൾക്ക് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി.
Massive protests in East Delhi over citizenship Act


Recommended