Well Known Actor Quits BJP Because CAB Bill പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. ബി.ജെ.പി അംഗത്വം രാജിവെക്കുകയാണെന്നും ബില്ലെനെതിരായ പ്രതിഷേധങ്ങളില്‍ പങ്കാളിയാകുമെന്നും രവിശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Be the first to comment