Skip to playerSkip to main content
  • 6 years ago

Dulquer Salman will be in charge of Mammootty's play house distrubution company

ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെയാണ് സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇപ്പോള്‍ വിതരണ രംഗത്തേക്കും ദുല്‍ഖര്‍ ചുവടുവയ്ക്കുകയാണ്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലെ ഹൗസ് ദുല്‍ഖര്‍ എറ്റെടുത്തു കഴിഞ്ഞു.


Be the first to comment
Add your comment

Recommended