People in Hyderabad celebrate, cheer for police | Oneindia Malayalam
  • 4 years ago
People in Hyderabad celebrate, cheer for police
വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തികൊന്ന കേസിലെ പ്രതികളെ വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ച് കൊന്ന നടപടിയില്‍ പോലീസിനെതിരെ ഒരുവശത്ത് പ്രതിഷേധം ഉയരുകയാണ്. അതേസമയം മറുവശത്ത് പോലീസ് നടപടിയെ വാഴ്ത്തുകയാണ് ജനം. പോലീസിന് മുദ്രാവാക്യം വിളിക്കുന്ന ജനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി കഴിഞ്ഞു. പോലീസിനെ തോളിലേറ്റി മധുരം വിളമ്പിയാണ് ജനം ആഹ്ളാദ പ്രകടനം നടത്തുന്നത്.
Recommended