Australia beat Pakistan by innings and 48 runs in second Test സ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും പാകിസ്താന് ദയനീയ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 48 റണ്‍സിനുമാണ് പാകിസ്താന്‍ തകര്‍ന്നടിഞ്ഞത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പര ഓസീസ് തൂത്തുവാരുകയും ചെയ്തു.
Be the first to comment