കുട്ടികളുടെ പാർക്കിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി | Oneindia Malayalam

  • 5 years ago
Python got caught at Ernakulam
എറണാകുളം നഗര മദ്യത്തിൽ നിന്നും അതും കുട്ടികളുടെ പാർക്കിൽ നിന്നും ഒരു മലമ്പാമ്പിനെ നാട്ടുകാർ പിടികൂടിയ വാർത്തയാണ്, 10 അടിയിലേറെ നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ് കുട്ടികളുടെ പാർക്കിന്റെ മുൻപിൽ നിന്നും നാട്ടുകാർ പിടികൂടി ചാക്കിലാക്കിയിരിക്കുന്നത്

Recommended