Skip to playerSkip to main contentSkip to footer
  • 11/16/2019
IPL 2020: Full list of retained and released players by franchises
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണിന് കൂടി തുടക്കമാകാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായുള്ള താര ലേലം അടുത്ത മാസം 19ന് കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക പുറത്തുവിട്ടു. താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയും നിലനിര്‍ത്തിയതും ആരെയൊക്കെയാണെന്ന് നോക്കാം.

Category

🥇
Sports

Recommended