23 year old girl from kollam soon to sport the ips cap in odisha | Oneindia Malayalam

  • 5 years ago
23 year old girl from kollam soon to sport the ips cap in odisha
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസര്‍ ഇനി കൊല്ലത്തിന് സ്വന്തം. കൊല്ലം അഞ്ചലില്‍ നിന്നുള്ള എസ് സുശ്രീയാണ് ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് യോഗ്യത നേടി മലയാളികള്‍ക്ക് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഒഡീഷ ഐ.പി.എസ് കേഡറില്‍ സുശ്രീ ജോയിന്‍ ചെയ്തു. ഭുവനേശ്വറില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം

Recommended