Police arrest seven after they dress up as ghosts | Oneindia Malayalam

  • 5 years ago
Police arrest seven after they dress up as ghosts
ബംഗലൂരു നഗരവീഥികളെ രാത്രികാലങ്ങളില്‍ വിറപ്പിച്ച പ്രേതങ്ങള്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെളുത്ത നീളന്‍ കുപ്പായം ധരിച്ച്‌, മുട്ടോളം ഉള്ള നീളന്‍ മുടിയുമായി അസമയത്ത് നഗരത്തെ വിറപ്പിച്ച പ്രേതങ്ങള്‍ നാട്ടുകാര്‍ക്കും പൊലീസിനും ഏറെനാളായി തലവേദനയായിരുന്നു.