Pearly Maaney's new venture | FilmiBeat Malayalam

  • 5 years ago
Pearly Maaney's new venture
അവതാരികയായും നടിയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. പേളിയുടെതായി വന്ന പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് പേളി മാണി എല്ലാവര്‍ക്കും സുപരിചിതയായി മാറിയത്. തുടര്‍ന്ന് ബിഗ് ബോസ് മലയാളത്തില്‍ മല്‍സരാര്‍ത്ഥിയായും നടി എത്തി.

Recommended