Skip to playerSkip to main contentSkip to footer
  • 11/2/2019
Kerala Karshika Sarvakashala report
സംസ്ഥാനത്ത് വില്‍ക്കുന്ന അമ്പത് ശതമാനം സുഗന്ധവൃഞ്ജനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം . കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗേവഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ നേരിട്ട് ശേഖരിച്ചാണ് പഠനം നടത്തിയത്

Category

🗞
News

Recommended