This is the hero dog in US army who attacked al baghdadi | Oneindia Malayalam

  • 5 years ago
This is the hero dog in US army who attacked al baghdadi
ബാഗ്ദാദിയെ കൊന്നതിന്റെ പൂര്‍ണ്ണ ക്രഡിറ്റ് അമേരിക്കയ്ക്ക് അല്ലെങ്കിലും ഈ ഓപ്പറേഷനിലെ താരമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ സൈന്യത്തിലെ നായ. ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ധരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ സൈന്യം വേട്ടയാടാന്‍ കെ-9നെ വിടുകയായിരുന്നു.