കൊതിയൂറും ഓര്‍ഗാനിക് വിഭവങ്ങളുമായി ഫാബ് കഫേ തിരുവനന്തപുരത്ത് Fab Cafe Trivandrum, Organic Foods

  • 5 years ago
https://www.youtube.com/watch?v=uy_-19udfX8 തിരുവനന്തപുരം കവടിയാറില്‍ ഓര്‍ഗാനിക് വിഭവങ്ങളുടെ നന്മയോടൊപ്പം സ്വാദിന്റെ മേന്മയും വിളമ്പി ഫാബ്കഫേ. ഭക്ഷണത്തിന്റെയും ഒപ്പം ഗൃഹാതുരത്വത്തിന്റെയും ഓര്‍മപെടുത്തലുകളായ വിഭവങ്ങള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായ ചിക്കന്‍ വിഭവങ്ങള്‍ വരെ വിളമ്പുന്ന കേരളത്തിലെ ആദ്യ ഫാബ് കഫേയുടെ വിശേഷങ്ങള്‍. Subscribe DeepikaNews Now: https://goo.gl/SbZuMy