"Rohit Sharma Can Easily Break Steve Smith's Record" | Oneindia Malayalam

  • 5 years ago
Rohit Sharma can easily break Steve Smith's record: Shoaib Akhtar
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി റണ്‍മഴ പെയ്യിച്ച ഓപ്പണര്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പീഡ് ഇതിഹാസം ഷുഐബ് അക്തര്‍. നാലു ടെസ്റ്റുകളില്‍ നിന്നും 500ല്‍ കൂടുതല്‍ റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്.

Recommended