തല്ല് കിട്ടിയ സെക്യൂരിറ്റിക്ക് എതിരെ കള്ള പരാതി | Oneindia Malayalam
  • 5 years ago
women who be@t security employee arrested
സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരനെ അടിച്ച കൊയിലാണ്ടി സ്വദേശി ആര്യയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കി
Recommended