രാത്രി വീട്ടില്‍ കയറി പതിനേഴുകാരിയെ തീകൊളുത്തി കൊന്ന് യുവാവ്

  • 5 years ago

ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Kochi minor girl attacked by boyfriend