Indian cricket team’s daily allowance doubled for overseas tours

  • 5 years ago
വിദേശ പര്യടന വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്ന ദിനബത്ത ഇരട്ടിയാക്കി. ദിവസം 125 ഡോളര്‍ (ഏകദേശം 9000 രൂപ) ആയിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 250 ഡോളറായി വര്‍ധിപ്പിച്ചു.
Indian cricket team’s daily allowance doubled for overseas tours