Small plane crashes into car on US highway | Oneindia Malayalam

  • 5 years ago
Small plane crashes into car on US highway
അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ് കൗണ്ടിയിലെ റോഡീലൂടെ വാഹനങ്ങള്‍ പാഞ്ഞു പോകുന്നതിനിടെയാണ് മുകളില്‍ നിന്ന് അതി ഭീകരമായ എന്തോ ഒന്ന് തൊട്ടുമുന്നിലെ കാറില്‍ വന്ന് പതിച്ചത്. ആദ്യം ആര്‍ക്കും ഒന്നും മനസ്സിലായില്ല. പിന്നീടാണ് വിമാനം ആണെന്ന് പലരും തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം

Recommended