Messi Will Miss Barca's First Champions League Game Of The Season | Oneindia Malayalam

  • 5 years ago
Messi will miss barca's first champions league game of the season
ബാഴ്‌സലോണയുടെ പുതിയ സീസണില്‍ ഇതുവരെ കളിക്കാത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമല്‍സരത്തില്‍ കളിച്ചേക്കില്ല. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നിട്ടില്ല.

Recommended