8 ലഷ്കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം പിടികൂടി.

  • 5 years ago
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത മുന്നറിയിപ്പിന് പിന്നാലെ കശ്മീരിലെ സോപാറില്‍ നിന്ന് 8 ലഷ്കര്‍ ഭീകരരെ ഇന്ത്യന്‍ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യ വിരുദ്ധ പോസ്റ്റുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Threat in kashmir

Recommended