ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ൻ ജ​യി​ൽ മോ​ചി​ത​നാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്
  • 5 years ago
ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ല്‍ മോ​ചി​ത​നാ​ക്കി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​തി​നു പി​ന്നാ​ലെ, അ​തി​ര്‍​ത്തി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക വി​ന്യാ​സം കൂ​ട്ടി​യെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. ജ​മ്മു ക​ശ്മീ​ര്‍, രാ​ജ​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ത്യ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. എ​ന്തും നേ​രി​ടാ​ന്‍ ത​യാ​റാ​കാ​ന്‍ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി.
Recommended