തിരുവോണം മഴ കൊണ്ടു പോകുമോ ?

  • 5 years ago
ഓണദിനങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും മണ്‍സൂണ്‍ ശക്തിപ്രാപിക്കുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Heavy rain in Onam days

Recommended