കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ എം.​കെ. മു​നീ​റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
  • 5 years ago
ശ​ശി ത​രൂ​രി​നെ​തി​രേ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രു​ടെ പ്ര​സ്താ​വ​ന​ക​ളി​ൽ ലീ​ഗി​ൽ അ​തൃ​പ്തി. ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​കൂ​ലി​ച്ച് പ​രാ​മ​ർ​ശ​ം ന​ട​ത്തി​യ​തി​നെ​തി​രേ​യാ​ണ് ശ​ശി ത​രൂ​രി​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ​യാ​ണ് ലീ​ഗ് നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മു​സ്‌​ലിം​ലീ​ഗ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് എം.​കെ. മു​നീ​ർ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​നാ​ളു​ക​ളി​ൽ മ​ഹാ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ വ​ൻമ​ല​ക​ൾ ഒ​ന്നാ​കെ കു​ത്തി​യൊ​ലി​ച്ചു​വ​രു​ന്പോ​ൾ അ​തി​ന്‍റെ താ​ഴ്‌‌വര​യി​ൽ പു​ല്ലു​പ​റി​ക്കാ​ൻ പ​ര​സ്പ​രം ക​ല​ഹി​ക്കു​ന്ന​വ​രെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​വ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് എ​ന്നാ​ണ് എം.​കെ. മു​നീ​ർ ഫേസ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​റ​യു​ന്ന​ത്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​തൃ​പ്തി യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​രും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. താ​ൻ മോ​ദി​യെ സ്തു​തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​വാ​ച​കം ചൂ​ണ്ടി​ക്കാ​ണി​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ർ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.
Recommended