woman left baby in store while doing robbery | Oneindia Malayalam

  • 5 years ago
woman left baby in store
മോഷണശ്രമത്തിനിടെ കുഞ്ഞിനെ കടയില്‍ മറന്നു വച്ച യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ.സ്റ്റോറില്‍ നിന്നും ബേബി സ്‌ട്രോളര്‍ മോഷ്ടിക്കുന്നതിനിടയില്‍ ഒരു യുവതി സ്വന്തം കുഞ്ഞിനെ കടയില്‍ വച്ചു മറന്നു.