Student Answers Cristiano Ronaldo Is The Goat in French exam | Oneindia Malayalam
  • 5 years ago
Student answers Cristiano Ronaldo is the Goat in French exam and fails by a single mark
15കാരനായ അഹമദ് നബില്‍ ഫ്രഞ്ച് പരീക്ഷയെഴുതിയെങ്കിലും ഒരു മര്‍ക്കിന്റെ കുറവില്‍ പരാജയപ്പെട്ടു. ചോദ്യ പേപ്പറില്‍ കുറേ മൃഗങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിരുന്നു. ഫ്രഞ്ച് ഭാഷയില്‍ അവയ്ക്ക് പറയുന്ന പേരുകള്‍ എഴുതാനായിരുന്നു ചോദ്യം.

Recommended