ടെസ്റ്റിലെ വിക്കറ്റു വേട്ടയിൽ റെക്കോർഡിട്ട് ജസ്പ്രീത് ബുംറ | Oneindia Malayalam

  • 5 years ago
Jasprit Bumrah fastest Indian pacer to 50 Test wickets
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ ബൗളര്‍മാരുടെ ആധിപത്യം. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 297 റണ്‍സിന് പുറത്തായതിന് പിന്നാലെ രണ്ടാം ദിവസം കളി അവസാനിക്കുമ്ബോള്‍ വെസ്റ്റിന്‍ഡീസ് 8 വിക്കറ്റ്നഷ്ടത്തില്‍ 189 റണ്‍സ് എടുത്തിട്ടുണ്ട്.