ജോണ്‍ടി റോഡ്‌സിനെ പോലും പരിഗണിക്കാതെ BCCI | Oneindia Malayalam

  • 5 years ago
Why Jonty Rhodes did not make final shortlist for India fielding coach job? MSK Prasad explains
ഇത്തവണ ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയവരുടെ കൂട്ടത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സുമുണ്ടായിരുന്നു. എന്നാല്‍ ചുരുക്കപ്പട്ടികയില്‍ ജോണ്‍ടി റോഡ്‌സിന്റെ പേരില്ലാതെ പോയത് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തി.

Recommended