പ്രളയത്തില്‍ കുടുങ്ങി മഞ്ജു വാര്യരും സംഘവും | #ManjuWarrier | FilmiBeat Malayalam

  • 5 years ago
Actress Manju Warrier and team trapped in in flood hit Chatru in Himachal Pradesh
മഴ മാറിയതോടെ കേരളം പ്രളയത്തില്‍ നിന്നും കരകയറിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പ്രളയം കനത്ത നാശം വിതയ്ക്കുകയാണ്. മലയാളികളായ ഒരു സംഗം സിസുവില്‍ കുടുങ്ങിപ്പോയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. അതിനിടെ നടി മഞ്ജു വാര്യരും സംഘവം ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Recommended