Skip to playerSkip to main contentSkip to footer
  • 8/16/2019
കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പ്രളയഫണ്ടില്‍ പകുതിയും വിനിയോഗിക്കാതെ കിടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്തിന് കേന്ദ്രപിന്തുണയെന്നും മുരളീധരന്‍

Category

🗞
News

Recommended