വയനാടിന്റെ അവസ്ഥ ദയനീയം | #Wayanad | #KeralaFloods | Oneindia Malayalam

  • 5 years ago
Wayanad Mananthavadi situation after the flood
വയനാടിന്റെ അവസ്ഥ ദയനീയം. വീടുകളിൽ വെള്ളം കയറി ഇറങ്ങിയപ്പോൾ മുഴുവൻ ചെളി. മതിലുകൾ തകർന്നു. മേൽക്കൂരകൾ നിലംപൊത്തി. കിണറുകൾ മലിനമായി. സെപ്റ്റിക് ടാങ്കുകൾ പുരനിറഞ്ഞൊഴുകി. അടുപ്പുകൾ ചെളി നിറഞ്ഞു. കട്ടിലുകൾ കേടായി. അലമാരകൾ കുതിർന്നു. വസ്ത്രങ്ങൾ നശിച്ചു. മിക്സിയും ഫ്രിഡ്ജ്യം ഇസ്തിരിപ്പെട്ടിയും ഫാനുകളും ഉൾപ്പെടെ ഇലക്ട്രോണിക് സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. സന്നദ്ധ പ്രവർത്തകർ വീടുകൾ ശുചീകരിക്കുന്നു. വീട്ടുകാർക്ക് 15 തീയതി വരെ ക്യാംപുകളിൽ കഴിയാൻ നിർദേശം.