എല്ലാം നഷ്ടമായിട്ടും മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്ന പെണ്‍കുട്ടി | Oneindia Malayalam

  • 5 years ago
The volunteer girl in rescue camp is the face of kerala
പ്രളയത്തിനൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും എടുത്തത് 78 പേരുടെ ജീവനുകളാണ്. മലപ്പുറത്തെ കവളപ്പാറയും വയനാടിലെ പുത്തുമലയും ഭൂപടത്തില്‍ നിന്നേ അപ്രത്യക്ഷമായി. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നത് നിരവധിപ്പേരാണ്. 2ലക്ഷത്തി അറുപതിനായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്.

Recommended