പുഴയിലൊഴുകുന്ന BMW വീഡിയോ കാണാം | Oneindia Malayalam

  • 5 years ago
Denied Jaguar, Haryana Man Pushes New BMW Into River In Anger
പിറന്നാള്‍ സമ്മാനമായി മാതാപിതാക്കളോട് യുവാവ് ആവശ്യപ്പെട്ട് ആഡംബര കാറായ ജഗ്വാര്‍. പെട്ടെന്ന് ജഗ്വാര്‍ സംഘടിപ്പിക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കള്‍ ബിഎംഡബ്ല്യു നല്‍കിയെങ്കിലും മകന് അതിഷ്ടപ്പെട്ടില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന ബിഎംഡബ്ല്യു പുഴയില്‍ തള്ളിയാണ് മകന്‍ അരിശം തീര്‍ത്തത്.