Skip to playerSkip to main contentSkip to footer
  • 6 years ago
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു; ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; ബാണാസുരസാഗർ തുറക്കും; കാസർകോട് ശക്തമായ മഴയും കാറ്റും; ഇടുക്കിയിലും പാലക്കാടും തീവ്ര മഴയിൽ കുറവ്; ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമർദത്തിന് സാധ്യത;

Category

🗞
News

Recommended