Play stopped due to bad weather

  • 5 years ago
മഴഭീഷണി കാരണം മത്സരം താത്കാലികമായി നിർത്തി.27 പന്തിൽ 70 റൺസാണ് വെസ്റ്റ് ഇൻഡീസിന് ഇനി ജയിക്കാൻ വേണ്ടത്. 15.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് സ്കോർബോർഡിൽ വിൻഡീസ് കുറിച്ചിട്ടുണ്ട്.

Category

🥇
Sports

Recommended