Skip to playerSkip to main contentSkip to footer
  • 8/4/2019
ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ ജയിലില്‍ അടക്കണമെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ മറികടന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് മണിക്കൂറോളം നീണ്ട നാടകീയതക്ക് ഒടുവിലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്

Category

🗞
News

Recommended