35 വര്‍ഷമായി കേരളത്തില്‍ എവിടെയോ ഉള്ള അമ്മയെ കാത്ത് നവ്യ | Oneindia Malayalam

  • 5 years ago
navya sofia seeks help to find her biological mother in kerala
35 വര്‍ഷം മുന്‍പ് പ്രസവിച്ച് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ ഏല്‍പ്പിച്ച് പോയ അമ്മയെ തേടുകയാണ് ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള അന്വേഷണത്തിലൂടെ തന്റെ പെറ്റമ്മയെ കണ്ടെത്താം എന്ന ശുഭ പ്രതീക്ഷയിലാണ് നവ്യ. 9 വര്‍ഷം മുന്‍പ് അമ്മയെ തേടി ഭര്‍ത്താവിന് ഒപ്പം നവ്യ കേരളത്തില്‍ എത്തിയിരുന്നു

Recommended