ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായിരുന്ന കണ്ണമ്പള്ളി കരുണാകര മേനോന്റെ മകൻ; അടിയന്തരാവസ്ഥയിൽ പൊലീസ് മർദ്ദിച്ചു കൊന്ന രാജന്റെ സഹപാഠി; ഇന്ത്യൻ മാവോയിസ്റ്റ് മുന്നേറ്റങ്ങളെ കുറിച്ച് പുസ്തകം എഴുതിയത് അജിത്ത് എന്ന പേരിൽ; നോം ചോംസ്‌കി അടക്കമുള്ള ബുദ്ധിജീവികളുടെ സുഹൃത്ത്