sea elephant's de@dbody found on alappuzha sea ആര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിന് സമീപം ഭീമന്‍ കടലാനയുടെ ജഡം അടിഞ്ഞു. 10 വയസ്സോളം പ്രായം ഉണ്ടാകും. ജഡത്തിന് രണ്ടാഴ്ചയില്‍ അധികം പഴക്കം ഉണ്ട് എന്ന് അധികൃതരുടെ വിലയിരുത്തല്‍.ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് കടലാനയുടെ ജഡം ആദ്യം കണ്ടത്
Be the first to comment