ലോകകപ്പിലെ വെടിക്കെട്ട് പ്രകടനം തുണയായി | Oneindia Malayalam

  • 5 years ago
World Cup hero Jason Roy finds place in Test squad
ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ ആദ്യമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെത്തിച്ചു. അടുത്ത ബുധനാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന അയര്‍ലാന്‍ഡിനെതിരേയുള്ള ഏക ടെസ്റ്റിനുള്ള ടീമിലാണ് 28 കാരനെ ഉള്‍പ്പെടുത്തിയത്.

Recommended