Skip to playerSkip to main content
  • 6 years ago
യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് അത്യാധുനിക സംവിധാനമുള്ള തീവ്രവാദികളെ എങ്ങനെ നേരിടുമെന്ന് ഹിമവല്‍ഭദ്രാനന്ദ. ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിയുള്ള പോലീസ് സംവിധാനത്തെ വിലങ്ങിട്ടിരിക്കുകയാണെന്നും വിമര്‍ശനം

Category

🗞
News
Be the first to comment
Add your comment

Recommended