Skip to playerSkip to main content
  • 7 years ago
Speaker P Sreeramakrishnan against SFI in University college issue
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. ഇന്നലെ രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായില്ല.

Category

🗞
News
Comments

Recommended