വില്ല്യംസണിന്റെ ക്യാപ്റ്റന്‍സി ഗംഭീരം ധോണിയെ ഇനി ക്രൂശിക്കരുത് | Oneindia Malayalam

  • 5 years ago
Sachin Tendulkar Lauds MS Dhoni's Fighting Spirit, But Has A Message For The Team
എല്ലാ മല്‍സരങ്ങളിലും ധോണി ക്രീസിലെത്തി മികച്ച ഇന്നിങ്‌സ് കളിച്ച് ഇന്ത്യയെ ജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു. പല തവണ ധോണി വീണ്ടും വീണ്ടും ചെയ്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

Recommended