മലയാള മനോരമ ആഴ്ചപ്പതിപ്പ് ഒരുക്കുന്ന ശബ്ദാനുകരണമേള. കലാരംഗത്തു പ്രാദേശികമായി മാത്രം അറിയപ്പെട്ട് വേദികളിൽ മാത്രം സജീവമായ ഒരു കൂട്ടം മികച്ച മിമിക്രി കലാകാരന്മാരെ അണിനിരത്തി അവരുടെ കഴിവുകളെ വായനക്കാർക്കായി പരിചയപ്പെടുത്തുന്നു. സിനിമ രാഷ്ട്രീയ സാഹിത്യ മേഖലകളിലെ വിവിധ വ്യക്തികളെ അവതരിപ്പിക്കുന്ന ശബ്ദാനുകരണമേളയിലേക്ക് സ്വാഗതം.
Be the first to comment