പവര്‍ പ്ലേയില്‍ ആധിപത്യം തിരിച്ചു വരുമോ കിവികള്‍ ?

  • 5 years ago
New Zealand Fights Back After A Slow Start
ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കി ഇന്ത്യന്‍ ബൗളിംഗ് നിര. 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ടിം സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ കിവീസ് നിരയില്‍ തിരിച്ചെത്തി.

Recommended