വിരാട് കോഹ്ലിക്ക് ഐസിസി പിഴ ചുമത്തി

  • 5 years ago
Virat Kohli fined for excessive appealing during India vs Afghanistan


ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 25% പിഴയായി നല്‍കണം

Recommended