ഇനി ഇന്ത്യയുടെ കളി നിർണ്ണയിക്കുന്നത് കുല്‍ദീപ്- ചഹല്‍ സഖ്യം

  • 5 years ago
Harbhajan Singh wants India to stick with Kuldeep Yadav and Yuzvendra Chahal in upcoming games
കഴിഞ്ഞ ഐപിഎല്‍ മുതല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും കുല്‍ദീപിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

Recommended